തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമവും ക്രമക്കേടും പി.എസ്.സി പരീക്ഷയിലെ ക്രമക്കേടും സി.ബി.ഐ അന്വേഷിക്കുക,വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധസമരത്തിന്റെ ഉദ്‌ഘാടനത്തിന് ശേഷം അറസ്റ്റ് വരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,ജോസ് കെ.മാണി, അനൂപ് ജേക്കബ്,പന്തളം സുധാകരൻ,വി.എസ് ശിവകുമാർ തുടങ്ങിയ നേതാക്കൾ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമവും ക്രമക്കേടും പി.എസ്.സി പരീക്ഷയിലെ ക്രമക്കേടും സി.ബി.ഐ അന്വേഷിക്കുക,വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധസമരത്തിന്റെ ഉദ്‌ഘാടനത്തിന് ശേഷം അറസ്റ്റ് വരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊലീസ് വാഹനത്തിലിരുന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു