കേരള സംസ്ഥാന ഗുസ്തി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ ഗുസ്തി അസ്സോസിയേഷനും പി.ടി.എസ് ഹെല്‍ത്ത് ആന്റ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാഥമിയും ഇന്റോര്‍സ്‌റ്റേഡിയത്തില്‍ നടത്തുന്ന അണ്ടര്‍ 23 പുരുഷ വനിത ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്