abhijith

അഭിജിത് ഫൗണ്ടേഷൻ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച അഭിജിത് ഓർമ 2019 ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു. ഫൗണ്ടേഷൻ പ്രസിഡന്റ്അഡ്വ. ജി.സുബോധൻ, ഡോ.ജോർജ് ഓണക്കൂർ, മുഖ്യരക്ഷാധികാരി എൻ. ശക്തൻ, കെ.ജയകുമാർ ഐ.എ. എസ്, വി.എസ്.ശിവകുമാർ എം.എൽ.എ, ഫൗണ്ടേഷൻ രക്ഷാധികാരി കോട്ടുകാൽ കൃഷ്ണകുമാർ, തുടങ്ങിയവർ സമീപം

abhijith

അഭിജിത് ഫൗണ്ടേഷന്റെ മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം പാലിയം ഇന്ത്യയുടെ ഡോ.രാജഗോപാലിന് ഗവർണർ പി.സദാശിവം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച അഭിജിത് ഓർമ 2019 എന്ന ചടങ്ങിൽ സമ്മാനിക്കുന്നു. ഫൗണ്ടേഷൻ പ്രസിഡന്റ്അഡ്വ. ജി.സുബോധൻ, മുഖ്യരക്ഷാധികാരി എൻ. ശക്തൻ, വി.എസ്.ശിവകുമാർ എം.എൽ.എ, ഫൗണ്ടേഷൻ രക്ഷാധികാരി കോട്ടുകാൽ കൃഷ്ണകുമാർ തുടങ്ങിയവർ സമീപം

jwala

അഭിജിത് ഫൗണ്ടേഷന്റെ വ്യക്തിഗത പുരസ്കാരം ജ്യാല എന്ന സന്നദ്ധ സംഘടനയുടെ അശ്വതി നായർക്ക് ഗവർണർ പി.സദാശിവംതിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച അഭിജിത് ഓർമ 2019 എന്ന ചടങ്ങിൽ സമ്മാനിക്കുന്നു. ഫൗണ്ടേഷൻ പ്രസിഡന്റ്അഡ്വ. ജി.സുബോധൻ, ഡോ.ജോർജ് ഓണക്കൂർ, മുഖ്യരക്ഷാധികാരി എൻ. ശക്തൻ, വി.എസ്.ശിവകുമാർ എം.എൽ.എ, ഫൗണ്ടേഷൻ രക്ഷാധികാരി കോട്ടുകാൽ കൃഷ്ണകുമാർ, തുടങ്ങിയവർ സമീപം