ലാഹോർ : പാകിസ്ഥാനി ക്രിക്കറ്ററും ഇൻസമാം ഉൽഹഖിന്റെ അനന്തരവനുമായ ഇമാം ഉൽ ഹഖ് ലൈംഗികാപവാദത്തിൽ. ഒരേസമയം നിരവധി പെൺകുട്ടികളുമായി ഇമാം പ്രണയബന്ധത്തിലായിരുന്നുവെന്ന് തെളിയിക്കുന്ന ലൈംഗികച്ചുവയുള്ള വാട്ട്സ് ആപ്പ് ചാറ്റുകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ലോകകപ്പിൽ പാകിസ്ഥാന്റെ രണ്ടാമത്തെ റൺവേട്ടക്കാരനായിരുന്നു ഇമാം.