കൊളംബോ : ബംഗ്ളാദേശും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യമത്സരം ഇന്ന് കൊളംബോയിൽ നടക്കും. ലങ്കൻ പേസർ ലസിത് മലിംഗ ഇൗ മത്സരത്തോടെ ഏകദിനത്തിൽ നിന്ന് വിരമിക്കും. ട്വന്റി 20 യിൽ മലിംഗ തുടരും.