പട്ടം താണുപിളള സ്‌മാരക സമിതി തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച പട്ടം താണുപിള്ള നാല്പത്തിഒൻപതാം ചരമദിന സമ്മേളനം എ.ഐ. സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. പത്രപ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ, പത്രപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്‌ണൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻകുമാർ, കൈമനം പ്രഭാകരൻ തുടങ്ങിയവർ സമീപം