sibin

കോട്ടയം: ലൂർദ്ദിയൻ ബാസ്‌കറ്റ് ബോൾ മാദ്ധ്യമ ഫോട്ടോഗ്രാഫി മത്സരത്തിൽ കേരളകൗമുദി ഫോട്ടോഗ്രാഫർ സെബിന് ഒന്നാം സ്ഥാനം. 10000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ലൂർദ്ദിയൻ പുരസ്‌കാരം രണ്ടാം തവണയാണ് സെബിന് ലഭിക്കുന്നത്‌.