അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി ഹൈസ്കൂളിൽ എന്റെകൗമുദിപദ്ധതിയുടെ ഭാഗമായി ശരണ്യ അജിത്കുമാർ (കൈപ്പള്ളി ജൂവലേഴ്‌സ് )പ്രധാന അദ്ധ്യാപിക കെ.ലതക്ക് പത്രത്തിന്റെ കോപ്പി കൈമാറുന്നു. അജിത്കുമാർ. എസ്, ശരണ്യ അജിത്കുമാർ എന്നിവർ ചേർന്നാണ് പത്രം സ്പോൺസർ ചെയ്തത്.സുമേഷ് പി.ആർ. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, ദിലീപ്കുമാർഎം.വി.ഐ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജവഹർ നിസാം, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണപ്പണിക്കർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ജി. ബാലകൃഷ്ണൻ തുടങ്ങിയവർ സമീപം.
അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി ഹൈസ്കൂളിൽ കേരളകൗമുദിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ സെമിനാർ സുമേഷ് പി.ആർ. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ഉദ്‌ഘാടനം ചെയ്യുന്നു. ശരണ്യ അജിത്കുമാർ,പ്രധാന അദ്ധ്യാപിക കെ.ലത,പി.ടി.എ എക്സിക്യൂട്ടീവ് അംഗം ജി. ബാലകൃഷ്ണൻ, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, സർക്കുലേഷൻ മാനേജർ എസ്.ആർ. അജിത്, എം.വി ദിലീപ്കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജവഹർ നിസാം, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണപ്പണിക്കർ തുടങ്ങിയവർ സമീപം

അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി ഹൈസ്കൂളിൽ കേരളകൗമുദിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ സെമിനാറിൽ ദിലീപ്കുമാർ എം.വി.ഐ ക്ലാസ്സെടുക്കുന്നു.