nda-

യൂണിവേഴ്സിറ്റി -പി.എസ്.സി പരീക്ഷ നിയമന അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയറ്റ് മാർച്ച്

nda-13

യൂണിവേഴ്സിറ്റി -പി.എസ്.സി പരീക്ഷ നിയമന അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയറ്റ് മാർച്ചിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിളള, ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി സുബാഷ് വാസു, പി.സി.തോമസ്, പി.കെ. കൃഷ്ണദാസ്, എ.പി. അബ്‌ദുള്ളകുട്ടി, ജി. സോമശേഖരൻ നായർ തുടങ്ങിയ നേതാക്കൾ മുൻനിരയിൽ

nda-crop