food-

വലിപ്പ ചെറുപ്പമില്ലാതെ മനസ്സും വയറും നിറച്ച മലയാളികളുടെ സ്വന്തം മത്തി ഇന്ന് കിട്ടാക്കനിയാണ്. തീൻ മേശകളിൽ വറുത്തും കറിവച്ചുമൊക്കെ നിരന്നിരുന്ന മത്തിയുടെ ചാകരക്കാലമൊക്കെ കഴിഞ്ഞു. ലഭ്യത കുറഞ്ഞതോടെ മാ​ർക്കറ്റിൽ തന്നെ വളരെ അപൂർവ്വമായി എത്തുന്ന അതിഥിയായി മത്തി മാറി. ‍ഇനി കഴിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്ത് അന്വേഷിച്ച് കണ്ടെത്തിയാലോ തീപിടിച്ച വിലയും, അങ്ങനെ നിങ്ങൾ അന്വേഷിച്ച് മത്തി കണ്ടെത്തിയാൽ പരീക്ഷിച്ച് നോക്കാവുന്ന അടിപൊളി ഐറ്റമാണ് ഇന്ന് കൗമുദി ടിവി പരിചയപ്പെടുത്തുന്നത്. മത്തി ഫ്രൈ ചെയ്ത് കറിവയ്ക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.

വീഡിയോ