yediyoorappa

 മുഴുവൻ പേര്: ബുക്കനക്കരെ സിദ്ധലിംഗപ്പ യെദിയൂരപ്പ

 ജനനം: 27 Feb 1943 (വയസ് 76)

 ശിക്കാരിപ്പൂർ നിയമസഭാ മണ്ഡലത്തെ കർണാടക നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.

 2007: നവംബറിൽ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 7 ദിവസത്തിനുശേഷം രാജി

 2008: മേയ് 30ന് വീണ്ടും മുഖ്യമന്ത്രി.

 2011: മൂന്ന് വർഷവും 2 മാസത്തിനുംശേഷം,​ അനധികൃത ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് രാജി

 2012: ബി.ജെ.പിയുമായി തെറ്റി കെജെപി രൂപീകരിച്ചു

 2013: തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തോൽവി. ജനപിന്തുണ കാരണം യെദിയൂരപ്പയെ ബി.ജെ.പിയിൽ തിരികെയെടുത്തു

 2014: 16-മത് ലോക്സഭ തിരഞ്ഞെടുപ്പിൽ ഷിമോഗ നിയോജകമണ്ഡലത്തിൽ നിന്നും 606216 വോട്ടുകൾ നേടി വിജയം

 2018: മേയ് 17ന് മൂന്നാംതവണയും മുഖ്യമന്ത്രി. ഭൂരിപക്ഷം തെളിയിക്കാനാകാതെ ആറു ദിവസത്തിനുശേഷം പടിയിറക്കം