gurumargam

ഈശ്വരന്റെ ശരീരമായ ഈ ജഗത്തിൽ മഴ പെയ്യുന്നില്ലെന്നു വന്നാൽ ദാനം മുതലായ ധർമ്മാനുഷ്ഠാനത്തിനും തപസുപോലെയുള്ള സാധനാനുഷ്ഠാനത്തിനും ഇടമില്ലാതായിപ്പോകും.