മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
നഷ്ടപ്പെട്ടത് തിരിച്ചുകിട്ടും, ദൂരയാത്ര. രോഗശാന്തി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
തീരുമാനങ്ങൾ മാറ്റും, വാഹനം മാറ്റി വാങ്ങും. ബന്ധുസമാഗമം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഉല്ലാസയാത്ര, ക്ഷേത്രദർശനം, തൊഴിലിൽ പുരോഗതി.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സ്ഥലം മാറ്റ സാദ്ധ്യത, ഉദര രോഗം, വാഹനയാത്ര ശ്രദ്ധിക്കണം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ബന്ധുജന സഹായം, താമസം മാറും, സദ്വാർത്തകൾ കേൾക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തൊഴിലിൽ പുരോഗതി,ധനലാഭം, ആരോഗ്യം മെച്ചപ്പെടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സ്ഥലം മാറ്റം കിട്ടും, രോഗങ്ങൾ അലട്ടും, പരീക്ഷാജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കഠിനാദ്ധ്വാനം, മനഃശാന്തി, സാമ്പത്തിക നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വീട് പുതുക്കും, പുതിയ കൂട്ടുകെട്ട്, മനസിന് സന്തോഷം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കർമ്മരംഗത്ത് പുരോഗതി, സാമ്പത്തിക നേട്ടം, ദൂരയാത്ര.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ശത്രുക്കളെ ശ്രദ്ധിക്കണം. അപ്രതീക്ഷിത നേട്ടം, കഠിനാദ്ധ്വാനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
തീരുമാനത്തിൽ ഉറച്ച് നിൽക്കും. പുതിയ വാഹനം വാങ്ങും, മനസിന് ക്ളേശം.