കയറിൽ സർപ്പത്തെക്കാണുന്നിടത്ത് കയറാണ് വസ്തു എന്ന് ഗ്രഹിക്കുന്നതുപോലെ ഏതനുഭവത്തിലും വസ്തുവിനെ ഉള്ളതുപോലെ ധരിക്കുന്നതാണ് യഥാർത്ഥ ജ്ഞാനം.