തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസിൽ നടന്ന നാഷണൽ സർവീസ് സ്‌കീം സ്റ്റേറ്റ് ആനുവൽ മീറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.മന്ത്രി കെ.ടി ജലീൽ,ഒ.രാജഗോപാൽ എം.എൽ.എ,എസ്.അജിത,കെ.പി ഇന്ദിര ദേവി തുടങ്ങിയവർ സമീപം

ഇതു വഴി നേർ വഴി ... തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസിൽ നടന്ന നാഷണൽ സർവീസ് സ്‌കീം സ്റ്റേറ്റ് ആനുവൽ മീറ്റിന്റെ ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനെ യാത്രയാക്കുന്ന ഒ.രാജഗോപാൽ എം.എൽ.എ.മന്ത്രി കെ.ടി ജലീൽ,കെ.പി ഇന്ദിര ദേവി എന്നിവർ സമീപം
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസിൽ നടന്ന നാഷണൽ സർവീസ് സ്‌കീം സ്റ്റേറ്റ് ആനുവൽ മീറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒ.രാജഗോപാൽ എം.എൽ.എ യുമായ് സംഭാഷണത്തിൽ
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസിൽ നടന്ന നാഷണൽ സർവീസ് സ്‌കീം സ്റ്റേറ്റ് ആനുവൽ മീറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒ.രാജഗോപാൽ എം.എൽ.എ യുമായ് സംഭാഷണത്തിൽ.മന്ത്രി കെ.ടി ജലീൽ സമീപം