ss

മീനാങ്കൽ: മേമല മൺപുറത്തു വീട്ടിൽ ശശിധരൻ നായർ (65) നിര്യാതനായി.ഭാര്യ: അംബിക. മക്കൾ: ദീപ, രജിത. മരുമക്കൾ സനൽകുമാർ (ജയൻ) ,പ്രശാന്ത്(അനി). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്. ഫോൺ: 9645230920.