1. സംഘപരിവറിന് എതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിച്ചത് ധീരമായ നിലപാട് ആണെന്ന് മുഖമന്ത്രി പിണറായി വിജയന്‍. പ്രതികരണം സംഘപരിവാര്‍ ഭീഷണിയില്‍ അടൂര്‍ ഗോപാലകൃഷ്ണന് ഐകദാര്‍ഢവുമായി അദ്ദേഹത്തെ സന്ദര്‍ശിച്ചതിന് പിന്നാലെ. സംഘപരിവാറിന്റെ ഉദ്ദേശം എല്ലാരെയും ഭയപ്പെടുത്തുക എന്നത്. ഇത്തരം പ്രസ്തനാവനകള്‍ അതിന്റെ ഭാഗമായി. സംഘപരിവാര്‍ ഭീഷണി കേരളത്തില്‍ വിലപ്പോവില്ല. ഈ പ്രശ്നം വന്നപ്പോള്‍ കേരളം ഒറ്റക്കൊയി അടൂരിന് പിന്നില്‍ അണിനിരന്നു.
2. ജയ്ശ്രീറാം വിളിപ്പിച്ച് രാജത്ത് നടക്കുന്ന ആള്‍ക്കൂ ആക്രമണത്തിന് എതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍ രംഗത്ത് എത്തുകയും ജയ്ശ്രീറാം വിളി സഹിക്കാന്‍ ആവുന്നില്ല എങ്കില്‍ അടൂരിന് ചന്ദ്രനില്‍ പോകാമെന്ന് പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ ആരെങ്കിലും ടിക്കറ്റ് തന്നാല്‍ ചന്ദ്രനിലേക്ക് പോകാ' എന്നായിരുന്നു അടൂരിന്റെ പ്രതികരണം.
3.കഴിഞ്ഞ ദിവസം ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ സുദേഷ് കുമാര്‍ ചങ്ങള്‍ ലംഘിച്ച് ഇറക്കിയ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് മന്ത്രി ഇടപെു റദ്ധാക്കി ഉത്തരവിറക്കി. ഇന്നലെ വൈകി് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ പുറപ്പെടുവിച്ചത് 49 എം വി മാരുടെ സ്ഥലംമാറ്റ ഉത്തരവ്. അതും ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ പരിഗണിക്കാതെ സ്പാര്‍ക്ക് വഴി മാത്രം സ്ഥലം മാറ്റം നടത്തണമെന്ന നിര്‍ദേശം അവഗണിച്ചു കൊണ്ട്. ഇതിനെതിരെ 32 എം വി മാര്‍ തങ്ങളുടെ സംഘടനയായ കേരള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ മന്ത്രിക്കു നേരി് പരാതി നല്‍കി. ഇതോടെ ഗതാഗത മന്ത്രി ഇടപെു സുദേഷ് കുമാറിന്റെ ഉത്തരവ് റദ്ധാക്കി. ഗതാഗത സെക്രറിയെ കൊണ്ടാണ് മന്ത്രി താത്കാലികമായി സ്ഥല' മാറ്റ ഉത്തരവ് റദ്ധാക്കി ഉത്തരവിത്.
4.നേരത്ത സായുധ സേനാ മേധാവിയായിരിക്കെ ഔദോഗിക ഡ്രൈവര്‍ക്കു തന്റെ മകളില്‍ നിന്നും തല്ലു വാങ്ങി കൊടുത്തിു അതിനെ നായീകരിച്ച സുദേഷ് കുമാറിനെ ആഭന്തിര വകുപ്പ് തല്‍സ്ഥാനത്തു നിന്നും നീക്കിയിരുന്നു. അതിന്റെ വിവാദം കെടങ്ങുന്നതിന് ഇടെയാണ് പുതിയ വിവാദം. കഴിഞ്ഞ മാസം ഇതേ രീതിയില്‍ സുദേഷ് കുമാര്‍ വകുപ്പിലെ എ.എം.വി ഐമാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയതും ഏറെ വിവാദമായിരുന്നു. ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം വഴിയല്ലാതെ നേരിായിരുന്നു സ്ഥലം മാറ്റം. ഇതിനു മറ്റു മാനദണ്ഡങ്ങളും പാലിച്ചിില്ലെന്നു വാപമായ പരാതി ഉണ്ടായിരുന്നു. ഗതാഗത സെക്രറി കെ ആര്‍ ജോതിലാല്‍ ആണ് സ്ഥല' മാറ്റ ഉത്തരവ് റദ്ദാക്കി ഉത്തരവിറക്കിയത്.
5. സി.പി.ഐ സംസ്ഥാന സെക്രറി കാനരാജേന്ദ്രന് എതിരെ പോസ്റ്റര്‍ പതിച്ച എ.ഐ.വൈ.എഫ് നേതാക്കള്‍ പിടിയില്‍. എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷിന്റെയും . മണ്ഡലം കമ്മിറ്റി അംഗം ഷിജുവിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പോസ്റ്റര്‍ ഒിക്കാന്‍ പ്രവര്‍ത്തകര്‍ എത്തിയ വാഹനം ഓടിച്ച കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ ഉള്ള അന്വേഷണം പൊലീസ് തുടങ്ങി. ആലപ്പുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
6. പ്രതികള്‍ക്ക് എതിരെ പൊലീസ് ചുമത്തുക, അപകീര്‍ത്തി പെടുത്തുക എന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി എന്ന കുറ്റം. സി.പി.ഐ പാര്‍ി ഓഫീസിന്റെ ചുമരില്‍ ഉള്‍പ്പെടെ ആലപ്പുഴ നഗരത്തിലെ മൂന്ന് ഇടങ്ങളിലാണ് കാനത്തിന് എതിരായ പോസ്റ്റര്‍ കണ്ടെത്തിയത്. വിഷയത്തില്‍ മൂന്ന് പേര്‍ക്കും എതിരെ പാര്‍ി തലത്തില്‍ അച്ചടക്ക നടപടിക്കു' നീക്ക'.
എള്ളെം യുമായി ആര്‍.ജി ഗ്രൂപ്പ്
7. കേരളത്തിലെ തനത് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷത്തോടെ കേരളത്തില്‍ കൃഷി ചെയ്ത എള്ള് ഉപയോഗിച്ച് എള്ളെം വിപണിയില്‍ എത്തിക്കാന്‍ തീരുമാനിച്ച് ഇരിക്കുകയാണ് ആര്‍.ജി ഗ്രൂപ്പ്. ഓണാുകര വികസന ഏജന്‍സി മുന്‍ കൈയെടുത്ത് രൂപീകരിച്ച ഓണാുകര അഗ്രോ ഫാര്‍മേഴ്സ് പ്രൊഡൂസേഴ്സ് കമ്പനിയും ആര്‍.ജി ഗ്രൂപ്പും കൈകോര്‍ത്ത് തുടങ്ങുന്ന ഈ സംരഭം വൈഗ എന്ന പേരിലാണ് പുറത്തിറങ്ങുന്നത്.
8. മുന്തിയ ഇനം എള്ള് കേരളത്തിലെ കര്‍ഷികരില്‍ നിന്നും വിപണി വിലയുടെ ഇരി മൂലത്തിനു വാങ്ങുകയും, ഇത്തരം എള്ള് കൊണ്ട് ഉത്പാദിപ്പിക്കുന്ന എള്ളെണ്ണ മികച്ചതാകും എന്ന് ആര്‍.ജി ഗ്രൂപ്പ് . കേരളത്തില്‍ തനതായി കൃഷി ചെയ്യുന്ന എള്ള് ഫലപ്രദമായി ഉപയോഗിക്കാനും അതിലൂടെ കേരളത്തിലെ കാര്‍ഷികര്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുവാനും ഈ പ്രോജ്ര്രകിലൂടെ സഹായിക്കും എന്ന് ആര്‍.ജി ഗ്രൂപ്പ് എസ്‌കൂീവ് ഡയറക്ടര്‍ ആര്‍.ജി വിഷ്ണു . ഈ മാസം 26 ന് മന്ത്രി വി.എസ് സുനില്‍ കുമാറാണ് പ്രോജക്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്.
പൊലീസുകാരന്റെ മരണത്തില്‍ ദുരൂഹത
9. പാലക്കാ െഎ.ആര്‍ കാംപിലെ പൊലീസുകാരന്‍ കുമാറിന്റെ മരണം മേലുദോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചതിനാല്‍ എന്ന് ബന്ധുക്കള്‍. ആദിവാസിയായ കുമാറിന് ജാതി വിവേചനം നേരിടേണ്ടി വന്നെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഭാര സജിനി. ഉന്നത ഉദോഗസ്ഥര്‍ മാനസികമായി ഉപദ്രവിക്കുകയും അധിക ജോലി ചെയ്യിക്കുകയും ചെയ്തിരുന്നു എന്നും ആരോപണം. മാസങ്ങളായി മാനസിക ശാരീരിക പീഡനത്തിന് ഇരയായിരുന്നു. ക്വാര്‍ഴേ്സിന് അകത്തും കുമാര്‍ പീഡനത്തിന് വിധേയന്‍ ആയിരുന്നു എന്ന് കുമാര്‍ പറഞ്ഞിരുന്നു എന്ന് ഭാരയും ബന്ധുക്കളും.
10. ജോലി സ്ഥലത്ത് ഉണ്ടായ മാനസിക പീഡനം കാരണമാണ് ആത്മഹത എന്നാണ് ബന്ധുക്കള്‍ പറയുന്നത്. തൊഴില്‍ പരമായ പ്രശ്നങ്ങള്‍ കാംപില്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് ഉദോഗസ്ഥരും പറഞ്ഞു. മാനസികമായ ബുദ്ധിമുുകള്‍ കുമാറിന് ഉണ്ടായിരുന്നു എന്നും ഏതാനും ദിവസങ്ങളായി കുമാര്‍ അവധിയില്‍ ആയിരുന്നു എന്നും പൊലീസ്. അപ്പാടി കേന്ദ്രീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മുഖമന്ത്രിയെ കണ്ട് കുമാറിന്റെ മരണത്തില്‍ അന്വേഷണവും നടപടിയും ആവശപ്പെടാന്‍ ഒരുങ്ങുകയാണ് കുടുംബം. രണ്ട് ദിവസം മുന്‍പാണ് പാലക്കാട് ലക്കിടിക്ക് സമീപം ട്രെയിന്‍ തി മരിച്ച നിലയില്‍ കുമാറിനെ കണ്ടെത്തിയത്.
11. അമ്പൂരി രാഖി കൊലപാതകത്തില്‍ ഒന്നാം പ്രതി അഖിലിന് എതിരെ സഹോദരന്‍ രാഹുലിന്റെ മൊഴി. രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നത് അഖില്‍ എന്ന് രാഹുല്‍. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാഖിയെ കാറില്‍ കയറ്റിയപ്പോള്‍ വാഹനം ഓടിച്ചത് അഖില്‍ ആയിരുന്നു. യാത്രയ്ക്കിടെ വിവാഹത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് കാറിന്റെ പിന്‍ സീറ്റിലേക്ക് മാറിയ അഖില്‍ രാഖിയുടെ കഴുത്ത് ഞെരിച്ചു കൊലപെടുത്തുക ആയിരുന്നു