നിശാഗന്ധിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ ജെ.സി.ഡാനിയേൽ പുരസ്‌കാരം മുതിർന്ന നടി ഷീലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു. മന്ത്രിമാരായ എ.കെ.ബാലൻ, വി.എസ്.സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപളളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത്, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ എന്നിവർ സമീപം