awards
നിശാഗന്ധിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ സംവിധായകൻ ഷെരീഫ്.സി, മികച്ച സംവിധായകൻ ശ്യാമപ്രസാദ്, മികച്ച നടന്മാരായ ജയസൂര്യ, സൗബിൻ ഷാഹിർ, മികച്ച നടി നിമിഷ സജയൻ, മികച്ച സ്വഭാവ നടൻ ജോജു ജോർജ്ജ് എന്നിവർ മറ്റ് പുരസ്‌കാര ജേതാക്കൾക്കൊപ്പം സദസിൽ.