തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കൂട്ട സ്ഥലംമാറ്റം. പത്ത് അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. നേരത്തെ മൂന്ന് അനധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. സംഘർഷ സമയത്തുണ്ടായിരുന്ന പ്രിൻസിപ്പൽ ഇൻ ചാർജിനെയും സ്ഥലം മാറ്റിയിരുന്നു.