നെയ്യാറ്റിൻകര : വ്ളാങ്ങാമുറി തോണിപ്ലാവിള വീട്ടിൽ എ .തോംസൺ (87) നിര്യാതനായി. ഭാര്യ സുമതി. മക്കൾ: പരേതനായ സുരേഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ :ശോന, ഷീജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒൻപതിന്.