ss

ബാലരാമപുരം: കണ്ടല നെല്ലിക്കാട് പൂവൻവിള പുത്തൻവീട്ടിൽ പരേതനായ ജോൺസന്റെ ഭാര്യ ജ്ഞാനസുന്ദരി (64) നിര്യാതയായി മക്കൾ: അജയകുമാർ, ബിജു, പ്രസന്നകുമാർ, മിനിമോൾ. മരുമക്കൾ: ഷീബ, അജിതകുമാരി, നീതു, ഷിബു,. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 7 മണിക്ക്.