പോളണ്ടിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി നിയമിതനായ എസ്. മുരളീധരൻ. ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റും കോച്ചിംഗ് ആൻഡ് ഡെവലപ്പ്മെന്റ് ചെയർമാനുമാണ്. കേരള ബാഡ്മിന്റൺ അസോസിയേഷൻ സി.ഇഒയും അന്താരാഷ്ട്ര റഫറിയുമാണ്.