ദുബായ്, യുഎഇ, യുകെ, യുഎസ്, സ്വീഡൻ, സിംഗപ്പൂർ , സൗദി, ഖത്തർ,ഒമാൻ, കുവൈറ്റ്, മലേഷ്യ, ജർമ്മനി, കാനഡ, എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ക്ളസ്റ്റർ സെയിൽസ് മാനേജർ, എസി & റഫ്രിജറേറ്റർ ടെക്നീഷ്യൻ, ക്ളസ്റ്റർ അസിസ്റ്രന്റ് മാനേജർ, അസിസ്റ്റന്റ് ചീഫ് , വെയിറ്റർ, വെയിട്രസ്, ബാർടെൻഡർ, കാഷ്വൽ ഷെഫ്, റസ്റ്റോറന്റ് ഷെഫ്,
അസിസ്റ്രന്റ് ഫുഡ് & ബിവറേജ് മാനേജർ, മെയിന്റനൻസ് അസിസ്റ്റന്റ്, ലോൺട്രി അറ്റന്റർ, ബെൽ കാപ്റ്റൻ, ഗസ്റ്റ് സർവീസ് ഏജന്റ്, ഗ്ളോബൽ അസോസിയേറ്റ് നെറ്റ ്വർക്ക് എൻജിനീയർ, ഹൗസ് കീപ്പിംഗ് മാനേജർ, മാർക്കറ്റിംഗ് കോഡിനേറ്റർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, റീജണൽ ലേണിംഗ് മാനേജർ, സീനിയർ കൊമേഴ്സ്യൽ ഡയറക്ടർ, റവന്യുമാനേജ്മെന്റ് വൈസ് പ്രസിഡന്റ്, വാലറ്റ് ഡ്രൈവർ, ചീഫ് എൻജിനീയർ, ക്ളസ്റ്റർ അസിസ്റ്റന്റ് ഫിനാൻഷ്യൽ കൺട്രോളർ, സീനിയർ സോസ് ഷെഫ് എന്നിങ്ങനെ ആയിരത്തോളം തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്ര്: www.hilton.com/HiltonGardenInn.വിശദവിവരങ്ങൾക്ക്: jobsindubaie.com.
ആസ്റ്റർ ഹെൽത്ത്കെയർ
ദുബായ് ആസ്റ്റർ ഹെൽത്ത്കെയർ ഡോക്ടർ, നഴ്സ്, പാരാമെഡിക്സ്, അഡ്മിൻ തസ്തികകളിൽ അപേക്ഷിക്കാം. നേരിട്ടുള്ള റിക്രൂട്ട്മെന്റാണ്. ഏജന്റുമാരില്ല.
ഡോക്ടർ തസ്തികയിലേക്ക് – doctorsjobs@asterdmhealthcare.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം.നഴ്സ് തസ്തികയിൽ – nursesjobs@asterdmhealthcare.comഎന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം.പാരാമെഡിക്സ് തസ്തികയിലേക്ക് – paramedicsjobs@asterdmhealthcare.comഎന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം. അഡ്മിൻ തസ്തികയിൽ – adminjobs@asterdmhealthcare.comഎന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം.കമ്പനിവെബ്സൈറ്ര്: www.asterdmhealthcare.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
പ്രൈം ഹോസ്പിറ്റൽ ദുബായ്
ദുബായിലെ പ്രൈം ഹോസ്പിറ്റൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആർഎൻ ഹോംകെയർ, ആർഎൻ (എംഒഎച്ച് ലൈസൻസ്) , ആർഎൻ- ഒപിഡി, ആർഎൻ - എൻഐസിയു, ആർഎൻ (പുരുഷൻ) -കോർപ്പറേറ്റീവ് ക്ളിനിക് , മെഡിക്കൽ സെക്രട്ടറി , മെഡിക്കൽ കോഡർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്ര്: https://www.primehealth.ae. വിശദവിവരങ്ങൾക്ക്: jobsindubaie.com.
റെസിഡോർ ഹോട്ടൽ ഗ്രൂപ്പ്
ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും അന്താരാഷ്ട്ര ശൃംഖലയായ റെസിഡോർ ഗ്രൂപ്പ് ഒമാൻ , കുവൈറ്റ് , ആസ്ട്രേലിയ, ജർമ്മനി എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഹോസ്റ്റ്/കാഷ്യർ, എസ്പിഎ തെറാപ്പിസ്റ്റ്, റിസപ്ഷനിസ്റ്റ്, സെയിൽസ് മാനേജർ, ഡയറക്ടർ ഒഫ് സെയിൽ, റസ്റ്റോറന്റ് മാനേജർ, ഗസ്റ്റ് റിലേഷൻ മാനേജർ, എക്സിക്യൂട്ടീവ് ഷെഫ്, ഹോസ്റ്റസ്, വെയിട്രസ്, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, എക്സിക്യൂട്ടീവ് സെയിൽസ് മാനേജർ, കോമിസ് , ഷെഫ് ദ പാർട്ടി, ഓഡിയോ വിഷ്വൽ ടെക്നീഷ്യൻ, വെയിറ്റർ, അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഗസ്റ്റ് സർവീസ് ഏജന്റ്, ഫ്രന്റ് ഓഫീസ് ഏജന്റ്, അസിസ്റ്റന്റ് ഫ്രന്റ് ഓഫീസ് മാനേജർ, റസ്റ്രോറന്റ് & ബാർ മാനേജർ, മീറ്റിംഗ് ആൻഡ് ഈവന്റ്സ് സ്പെഷ്യലിസ്റ്റ് തുടങ്ങഇയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്ര്: https://www.radissonhotelgroup.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
അൽഫാഹിം ഗ്രൂപ്പ്
ദുബായിലെ അൽഫാഹിം ഗ്രൂപ്പ് ടെക്നീഷ്യൻ, ഫോർമാൻ-ബോഡിഷോപ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ career@alfahim.ae എന്ന മെയിലിലേക്ക് അയക്കാം. കമ്പനിവെബ്സൈറ്ര്:
www.alfahim.com/. വിലാസം: P.O Box 279, Abu Dhabi,വിശദവിവരങ്ങൾക്ക്: jobsindubaie.com.
ടൊയോട്ട ഖത്തറിൽ
ഖത്തറിലെ ടയോട്ടയിൽ ഓട്ടോ ടെക്നീഷ്യൻ, മെക്കാനിക്കൽ ടീം ലീഡർ, ജോബ് കൺട്രോളേഴ്സ്, ഓട്ടോ സ്പ്രേ പെയിന്റേഴ്സ്, ഡെന്റേഴ്സ് തസ്തികളിൽ നിരവധി ഒഴിവുകൾ . പ്രായ പരിധി : 39.ആഗസ്റ്റ് 4,5,6,7, 8 തീയതികളിൽ ഇന്റർവ്യു നടക്കും. 3 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. വിശദവിവരങ്ങൾക്ക്: thozhilnedam.com
ഹെവി ഓട്ടോമാറ്റിക്ക് കമ്പനിയിൽ
സൗദിയിലെ ഹെവി ഓട്ടോമാറ്റിക്ക് കമ്പനിയിൽ നിരവധി അവസരങ്ങൾ. ലീസിംഗ് കോ ഒാർഡിനേറ്റർ, യാർഡ് സൂപ്പർവൈസർ, ഡീസൽ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ, വെഹിക്കിൾ എസി ടെക്നീഷ്യൻ തസ്തികകളിലാണ് ഒഴിവ്. പ്രായ പരിധി : 40 .സൗജ്യന്യ താമസം . അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലായ് 30.
വിശദവിവരങ്ങൾക്ക്: thozhilnedam.com
കുവൈറ്റിൽ ബ്യൂട്ടീഷ്യൻ
കുവൈറ്റിലെ പ്രമുഖ ബ്യൂട്ടി സലൂണിലേക്ക് ബ്യൂട്ടീഷ്യൻ തസ്തികയിൽ അവസരം. 5 ഒഴിവുകളുണ്ട്. സ്ത്രീകൾക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ കരാർ നിയമനമാണ്. രണ്ട് വർഷത്തെ തൊഴിൽ പരിയചയം അഭികാമ്യം. യോഗ്യത: പ്ളസ് ടു, ബ്യൂട്ടീഷ്യൻ കോഴ്സ്. കൊച്ചിയിൽ വച്ച് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: thozhilnedam.com
സൗദിയിൽ ഡോക്ടർ, നഴ്സ് ഒഴിവ്
സൗദി അറേബ്യയിലെ മജീദ് മെഡിക്കൽ കോംപ്ളക്സ് ജുബയ്ൽ ജിപി ഡോക്ടർ, ജിഎൻഎം /ബിഎസ്സി നഴ്സ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ജനറൽ പ്രാക്ടീഷണർ ഡോക്ടർ: ശമ്പളം: 7500 സൗദി റിയാൽ (INR 1, 37,000 Approx.). എട്ട് മണിക്കൂർ ജോലിക്ക് സൗജന്യ താമസവും യാത്രാസൗകര്യവും ലഭിക്കും. യോഗ്യത: എംബിബിഎസ്. പുരുഷന്മാർക്കാണ് അവസരം.പ്രായപരിധി: 40. എമർജൻസി റൂമിൽ ഒരുവർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ജിഎൻഎം/ ബിഎസ്സി നഴ്സസ്: സ്ത്രീകൾക്കാണ് അവസരം. പ്രായപരിധി: 40. ശമ്പളം: 3500 സൗദി റിയാൽ(INR 64,000 Approx.) എട്ട് മണിക്കൂർ ജോലിക്ക് സൗജന്യ താമസവും യാത്രാസൗകര്യവും ലഭിക്കും. രണ്ട് വർഷത്തെ തൊഴിൽപരിചയം ആവശ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ആഗസ്ത് 10. അപേക്ഷിക്കാൻ താത്പര്യമുള്ളവർ rmt1.norka@kerala.gov.in എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കണം.
ഹോളിഡേയ് ഇൻ ഹോട്ടൽ
അബുദാബിയിലെ ഹോളിഡേയ് ഇൻ ഹോട്ടൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോസ് ഷെഫ്, ബാങ്ക്വേറ്റ് സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, റസ്റ്റോറന്റ് ആൻഡ് ബാർ മാനേജർ, ഫുഡ് ആൻഡ് ബിവറേജ് മാനേജർ , റിസപ്ഷനിസ്റ്റ്, ലോൻട്രി അറ്റന്റർ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.ihg.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com.
എമിറേറ്റ്സ് സ്റ്റീൽ
യുഎഇയിലെ എമിറേറ്റ്സ് സ്റ്റീൽ പ്രൊഡക്ഷൻ എൻജിനിയർ, എസ്എംപി3 ഷിഫ്റ്റ് സീനിയർ ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ലോജിസ്റ്റിക്സ് പ്ളാനർ എന്നീ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു.കമ്പനിവെബ്സൈറ്ര്: www.emiratessteel.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com
മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടൽ ഗ്രൂപ്പ്
മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടൽ ഗ്രൂപ്പ് ദുബായിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. പത്താം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം. കോമിസ് 2, ലോൺട്രി അറ്റന്റർ, വെയിറ്റർ-റൂം സർവീസ്, ഹൗസ് കീപ്പിംഗ് അറ്റന്റർ, പെയിന്റർ /പോളിഷർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: വിശദവിവരങ്ങൾക്ക്: jobsindubaie.com.
കുവൈറ്റ് എയർവെയ്സിലേക്ക്
കുവൈറ്റ് എയർവെയ്സിലേക്ക് കസ്റ്റമർ ക്യാബിൻ ക്രൂ,കസ്റ്റമർ സർവീസ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം ഏകദേശം എൺപത്തിനായിരം (ഇന്ത്യൻ രൂപ)താമസ സൗകര്യവും,ഇൻഷുറൻസ് പോലെയുള്ള ആനുകൂല്യങ്ങളും കമ്പനി നൽകും.യോഗ്യത : പ്ലസ് 2 ,,ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം,ആകർഷകമായ വ്യക്തിത്വംഓൺലൈനായി അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: https://www.kuwaitairways.com// വിശദവിവരങ്ങൾക്ക്: gulfjobvacancy.com
നാഫ്കോ കമ്പനിയിൽ
ദുബായിലെ നാഫ്കോ ( നാഷണൽ ഫയർ ഫൈറ്റിംഗ് മാനുഫാക്ചറിംഗ് കമ്പനി) നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
സെയിൽസ് എക്സിക്യൂട്ടീവ് (സേഫ്റ്റി /ബിൽഡിംഗ് മെറ്റീരിയൽസ്), സെയിൽസ് എക്സിക്യൂട്ടീവ് (ആംബുലൻസ് ആൻഡ് ഫയർ ട്രക്ക്സ്), സെയിൽസ് എൻജിനീയർ ( ഫയർഫൈറ്റിംഗ് ട്രക്ക്സ് ആൻഡ് ആംമ്പുലൻസ്), സെയിൽസ് എൻജിനീയർ (ഫയർ റേറ്റഡ് ഡോർസ്), സെയിൽസ്/മാർക്കറ്റിംഗ് എൻജിനീയർ (എച്ച്വിഎസി വാൽവ്സ്/സ്മോക്ക് മാനേജ്മെന്റ്), സെയിൽസ് മാർക്കറ്റിംഗ് എൻജിനീയർ (ഫയർറേറ്റഡ് ഡോർസ്),പ്രൊജക്ട് മാനേജർ (ഇലക്ട്രോമെക്കാനിക്കൽ ഫീൽഡ്), പ്രോജക്ട് എൻജിനീയർ (ഫയർ പ്രൊട്ടക്ഷൻ ആൻഡ് ഫയർ അലാം), മാർക്കറ്റിംഗ് എൻജിനീയർ (എച്ച് വിഎസി /പൈപ്സ്ആൻഡ് ഫിറ്റിംഗ്), ഫോർമാൻ , ഫയർഅലാം ടെക്നീഷ്യൻ, എക്സ്പോർട്ട് സെയിൽസ് എൻജിനീയർ, എസ്റ്റിമേഷൻ എൻജിനീയർ , ഇലക്ട്രിക്കൽ എൻജിനീയർ- ഓട്ടോമോട്ടീവ്, ഡ്രാഫ്റ്റ്സ്മാൻ, ഡിസൈൻ എൻജിനീയർ (ഓട്ടോമോട്ടീവ്)എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.naffco.com. വിശദവിവരങ്ങൾ: https://jobsindubaie.com