എമിറേറ്റ് ട്രാൻസ്പോർട്ട്
എമിരേറ്റ് ട്രാൻസ്പോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് മാനേജർ, എമർജൻസി ടെക്നീഷ്യൻ, സൂപ്പർവൈസർ, കാൾ സെന്റർ കോ ഒാർഡിനേറ്റർ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്ര്: www.et.gov.ae. വിശദവിവരങ്ങൾക്ക്: jobsindubaie.com
അൽമൻസൂരി സ്പെഷ്യലൈസ്ഡ് എൻജിനിയറിംഗ്
അൽമൻസൂരി സ്പെഷ്യലൈസ്ഡ് എൻജിനിയറിംഗ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ബഹ്റൈൻ, കുവൈറ്റ്, ഖത്തർ , ഒമാൻ, സൗദി, ദുബായ്, യുഎഇ, യുകെ എന്നിവിടങ്ങളിലേക്കാണ് നിയമനം. എച്ച്എസ്ഇ റെപ്രസെന്റേറ്റീവ്, അക്കൗണ്ട്സ്/അഡ്മിൻ അസിസ്റ്റന്റ്, ഫ്ളോർ ഹാൻഡ്, ഡെറിക് ഹാൻഡ്, റിഗ് ഓപ്പറേറ്റർ, റിഗ് സൂപ്പർവൈസർ, ഡ്രൈവർ, അസിസ്റ്രന്റ് ഓപ്പറേറ്റർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ, ഹെൽപ്പർ, ജൂനിയർ ഓപ്പറേറ്റർ, എച്ച് സി സൂപ്പർവൈസർ, ഫീൽഡ് സൂപ്പർവൈസർ, ഗവ.റിലേഷൻ ഓഫീസർ, ലിഫ്റ്റിംഗ് ഇൻസ്പെക്ടർ, സെക്രട്ടറി, കൺട്രി മാനേജർ, ചീഫ് ഓപ്പറേറ്റർ, ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രോണിക്സ് എൻജിനീയർ, മെക്കാനിക്, മെയിന്റനൻസ് എൻജിനീയർ, ടെക്നീഷ്യൻ എന്നിങ്ങനെ നൂറോളം തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്ര്: www.almansoori.biz.
വിശദവിവരങ്ങൾക്ക്: jobsindubaie.com
മുഹമ്മദ് ബിൻ റഷീദ് സ്പേസ് സെന്റർ
ദുബായിലെമുഹമ്മദ് ബിൻ റഷീദ് സ്പേസ് സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയർ- ആപ്ളിക്കേഷൻസ് ഡെവലപ്മെന്റ് ആൻഡ് അനലിസിസ്, ആപ്ളിക്കേഷൻ സോഫ്റ്റ്വെയർ എൻജിനീയർ, ഇമേജ് പ്രോസസിംഗ് എൻജിനീയർ, സ്പേസ് ഓപ്പറേഷൻ എൻജിനീയർ, സ്പേസ് സയൻസ് ഓഫീസർ, ഐടി സ്മാർട്ട് സൊല്യൂഷൻ ഹെഡ്, ഫിനാൻസ് അഫയർ സെക്ഷൻ അക്കൗണ്ടന്റ്, ഇൻസ്ട്രുമെന്റ് സയൻശ് എൻജിനീയർ, ഇലക്ട്രോണിക്സ് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്ര്:mbrsc.ae/en വിശദവിവരങ്ങൾക്ക്: jobsindubaie.com.
കൺസ്ട്രക്ഷൻ കമ്പനിയിൽ
യുഎഇയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിൽ ഗ്രിൻഡർ, റിഗ്ഗർ, കോട്ടിംഗ് ആപ്ളിക്കേറ്റേഴ്സ്, മെക്കാനിക്കൽ ഹെൽപ്പേഴ്സ്, സിവിൽ ഹെൽപ്പേഴ്സ് തസ്തികകളിൽ ഒഴിവ്.പ്രായ പരിധി : 35,സൗജന്യ താമസം . അഭിമുഖം കൊച്ചിയിൽ വച്ച് നടക്കും.വിശദവിവരങ്ങൾക്ക്: thozhilnedam.com.
സൗദിയിൽ നിരവധി ഒഴിവുകൾ
സൗദിയിലെ പ്രമുഖ കമ്പനിയിൽ ഫർണിച്ചർ കാർപ്പെന്റേഴ്സ്, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, എച്ച്വിഎസി ടെക്നീഷ്യൻ, ചില്ലർ ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്.
മികച്ച ശമ്പളം. ഇന്റർവ്യൂ ആഗസ്ത് 19ന് കൊച്ചിയിൽ നടക്കും. 5 വർഷത്തെ തൊഴിൽപരിചയം ആവശ്യമാണ്. വിശദവിവരങ്ങൾക്ക്: thozhilnedam.com.
അഡിഡാസ് ഗ്രൂപ്പിൽ
ലോകോത്തര ഫാഷൻ ബ്രാൻഡ് ആയ അഡിഡാസ് ഗ്രൂപ്പിന്റെ ദുബായിലെ വിവിധ ബ്രാഞ്ചുകളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. സെയിൽസ് അസോസിയേറ്റ് , റീട്ടെയിൽ സ്റ്റോർ മാനേജർ, റീട്ടെയിൽ സ്റ്റോർ സൂപ്പർവൈസർ, സീനിയർ സെയിൽസ് അസോസിയേറ്റ്, സ്പോർട്സ് മാർക്കറ്റിംഗ് മാനേജർ, സെയിൽസ് മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.adidas.co.in.വിശദവിവരങ്ങൾക്ക്: qatarjobvacancy.com.
നോബിൾ കോർപറേഷൻ
ദുബായിലെ നോബിൾ കോർപ്പറേഷൻ ഗ്ളോബൽ റിക്രൂട്ട്മെന്റ് നടത്തുന്നു. അസിസ്റ്റന്റ് റിഗ് മാനേജർ, സബ് സീ എൻജിനീയർ, ഇലക്ട്രോണിക് ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ, ഡ്രില്ലർ, ഡൈനാമിക് പോസ്റ്റിംഗ് ഓപ്പറേറ്റർ, ഡക്ക് ഫോർമാൻ, അസിസ്റ്റന്റ് സബ് സീ എൻജിനീയർ, സെക്കൻഡ് എൻജിനീയർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.noblecorp.com/വിശദവിവരങ്ങൾക്ക്: jobsindubaie.com
അജിലിറ്റി ലോജിസ്റ്റിക്സിൽ
കുവൈറ്റിലെ പ്രമുഖ കമ്പനിയായ അജിലിറ്റി ലോജിസ്റ്റിക്സിലേക്ക് നിരവധി ജോലി ഒഴിവുകൾ.ഐടി സെക്യൂരിറ്റി ആർക്കിടെക്ട്, അനലിസ്റ്റ്, അസിസ്റ്റന്റ് മാനേജർ, ഐടി ടെക്നിക്കൽ റൈറ്റർ, ഐടി സെക്യൂരിറ്റി ആർക്കിടെക്ട്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സീനിയർ പ്രൊജക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:https://www.agility.com/.വിശദവിവരങ്ങൾക്ക്: qatarjobvacancy.com
ഫുഡ് സ്റ്റഫ് കമ്പനിയിൽ
കുവൈറ്റിലെ ഫുഡ് സ്റ്റഫ് കമ്പനിയിൽ അവസരങ്ങൾ. ഹോർട്ടികൾച്ചർ ആൻഡ് ലാൻഡ്സ്കേപ് എൻജിനീയർ: (പ്രായപരിധി- 30-45) അഞ്ച് വർഷത്തെ തൊഴിൽ പരിചയം. യോഗ്യത: എംഎസ ്സി/ബിഎസ ്സി അഗ്രിക്കൾച്ചർ /ഹോർട്ടികൾച്ചർ. വെറ്രറിനറി ഡോക്ടർ : (പ്രായപരിധി- 30-45) രണ്ട് വർഷത്തെ തൊഴിൽ പരിചയം. .സൗജ്യന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും.
വിശദവിവരങ്ങൾക്ക്: thozhilnedam.com.
ഡാറ്റ എൻട്രി ഓപ്പറേറ്റർ
നെതർലാൻഡ്സിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ്.
മികച്ച ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും. യോഗ്യത: ഡിപ്ളോമ/ബിരുദം. ഹൈപ്പർമാർക്കറ്റിലൊ, സൂപ്പർമാർക്കറ്റിലോ നിന്നുള്ള തൊഴിൽ പരിചയം ആവശ്യമാണ്. വിശദവിവരങ്ങൾക്ക്: thozhilnedam.com.
ക്രെഡിറ്റ് കാർഡ് സെയിൽസ്
ദുബായിൽ ക്രെഡിറ്റ് കാർഡ് സെയിൽസ് തസ്തികയിൽ അവസരങ്ങൾ.50 ഒഴിവുകളുണ്ട്. ഫീൽഡ് സെയിൽസ് പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: thozhilnedam.com.
സൗദി ജർമ്മൻ ഹോസ്പിറ്റൽ
സൗദിയിലെ ജർമ്മൻ ഹോസ്പിറ്റൽ ഡോക്ടർ/ഫിസീഷ്യൻ, അഡ്മിനിസ്ട്രേറ്രർ, ഹെൽത്ത് പ്രോഫഷണൽസ്, ടെക്നീഷ്യൻസ്, നഴ്സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ careers@sghdubai.com എന്ന മെയിലിലേക്ക് അയക്കണം. കമ്പനിവെബ്സൈറ്റ്: www.sghdubai.ae/engവിശദവിവരങ്ങൾക്ക്: jobsindubaie.com.
ഹയാത്ത് ഇന്റർനാഷണൽ
ദുബായിലെ ഹയാത്ത് ഇന്റർനാഷണൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ/സി ടെക്നീഷ്യൻ, ഫ്രന്റ് ഓഫീസ് -ഹോസ്റ്റ്, വെയിറ്റർ, വെയിട്രസ്, അക്കൗണ്ടന്റ്, ബാർടെൻഡർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.hyatt.com/ വിശദവിവരങ്ങൾക്ക്: qatarjobvacancy.com
ഡ്രൈഡോക് കമ്പനി
ഒമാനിലെ ഡ്രൈഡോക് കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ടെക്നീഷ്യൻ, പ്ളേറ്റർ/ഫാബ്രിക്കേറ്റർ, ഡ്രഫ്ട്മാൻ, എംസി എൻജിനീയർ പൈപ്പിംഗ്, ഡക്ട് ക്ളീനർ, ഫോർമാൻ തസ്തികകളിലാണ് ഒഴിവ്: കമ്പനിവെബ്സൈറ്റ്: www.omandrydock.com. വിശദവിവരങ്ങൾക്ക്: qatarjobvacancy.com.
അൽമറായ്
സൗദിയിലെ പ്രമുഖ പാലുല്പാദന വിതരണ കമ്പനിയിയായ അൽമറായ് നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. എച്ച് ആർ ഓഫീസർ (സെയിൽ),ഓട്ടോമേഷൻ ഡ്യൂട്ടി മാനേജർ, പ്രോഗ്രാമർ, പ്രോഡക്ട് ഗ്രൂപ് മാനേജർ, ഐടി അക്കൗണ്ട് മാനേജർ, സപ്പോർട്ട് അനലിസ്റ്റ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.almarai.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
അൽ മുല്ല ഗ്രൂപ്പ്
കുവൈറ്റിലെ അൽമുല്ല ഗ്രൂപ്പ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ - ഇന്റേണൽ ഓഡിറ്റ്, അസിസ്റ്റന്റ് മാനേജർ- ബിസിനസ് ഡെവലപ്മെന്റ്, മാനേജർ - ബിസിനസ് ഡെവലപ്മെന്റ്, സെയിൽസ് മാനേജർ, സെയിൽസ് കൺസൾട്ടന്റ്, സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.almullagroup.com. വിശദവിവരങ്ങൾ:https://omanjobvacancy.com.
ഖത്തർ ഏവിയേഷൻ സർവീസ്
ഖത്തർ എയർവെയ്സിനു കീഴിലുള്ള ഖത്തർ ഏവിയേഷൻ സർവീസസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.. കമ്പനി വെബ്സൈറ്റ് : www.qataraviation.com. വിശദവിവരങ്ങൾ:https://jobsindubaie.com