തമ്മിൽ കേമൻ ആര്... കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നുള്ളതാണ് കാടിന്റെ നിയമം. ഇണയുടെ മുന്നിൽ കരുത്ത് തെളിയിക്കാനായുള്ള ആൺ മാനുകളുടെ മൽപ്പിടുത്തം. വയനാട് മുത്തങ്ങ കാട്ടിൽ നിന്നുള്ള കാഴ്ച്ച
തമ്മിൽ കേമൻ ആര്..., കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നുള്ളതാണ് കാടിന്റെ നിയമം. ഇണയുടെ മുന്നിൽ കരുത്ത് തെളിയിക്കാനായുള്ള ആൺ മാനുകളുടെ മൽപ്പിടുത്തം. വയനാട് മുത്തങ്ങ കാട്ടിൽ നിന്നുള്ള കാഴ്ച്ച.