അശ്വതി: അമിതമായ ധനനഷ്ടം, മാനഹാനി.
ഭരണി: കർമ്മമേഖലയിൽ സ്വന്തം അധ്വാനം കൊണ്ട് ഉയർച്ചനേടും, തടസം .
കാർത്തിക: കാര്യപ്രാപ്തി ഉണ്ടാകും, ശത്രുക്കൾ ക്ഷയിക്കും
രോഹിണി: സുഖാനുഭവങ്ങൾക്ക് ഇടവരും, കർമ്മവിജയം ഉണ്ടാകും.
മകയിരം: സാമ്പത്തിക നേട്ടം, ദൂരദേശയാത്ര.
തിരുവാതിര: ധനനേട്ടം, സർവകാര്യവിജയം.
പുണർതം: ധനലാഭം, മാനസിക അസ്വസ്ഥത
പൂയം: ധനവർദ്ധനവ്, സഞ്ചാരക്ളേശം
ആയില്യം: അസുഖങ്ങൾ വർദ്ധിക്കും, ആത്മവിശ്വാസം കുറയും
മകം: ജോലിയിൽ അവധിയെടുക്കാനിടവരും, കാര്യതടസം.
പൂരം: മാനസിക അസ്വസ്ഥതകൾ വർദ്ധിക്കും, ചെലവുകൾ വർദ്ധിക്കും.
ഉത്രം: സ്ഥാനഭ്രംശം, കാര്യതടസം.
അത്തം: ധനവരവ് വർദ്ധിക്കും, കുടുംബസുഖം
ചിത്തിര: കർമ്മമേഖലയിൽ തടസം,ധനനഷ്ടം, മാനഹാനി, കുടുംബത്തിൽ വാക്കുതർക്കങ്ങൾ.
ചോതി: ധനവരവ് വർദ്ധിക്കും, വിദ്യാനേട്ടം.
വിശാഖം: ആരോഗ്യവർദ്ധനവ്, കാര്യനേട്ടം.
ആയില്യം: പൊതുജന അംഗീകാരം, ധനനേട്ടം.
തൃക്കേട്ട: അലസത വർദ്ധിക്കും,കാര്യതടസം.
മൂലം: ശത്രുക്ഷയം,വിദ്യാവിജയം
പൂരാടം: സമ്പത്ത് വർദ്ധിക്കും, കീഴ്ജീവനക്കാർ മുഖേന തൊഴിൽ രംഗത്ത് വിജയം.
ഉത്രാടം: വിജയം,തൊഴിൽ മന്ദത.
തിരുവോണം: സുഖാനുഭവങ്ങൾക്ക് ഇടവരും, കർമ്മവിജയം ഉണ്ടാകും.
അവിട്ടം: മാനസികഭയം, കർമ്മതടസം .
ചതയം: വിശേഷ വസ്ത്രങ്ങൾ ലഭിക്കും, അലങ്കാരത്തിനുവേണ്ടി പണം ചെലവാകും
പൂരുരുട്ടാതി: ബന്ധുഗുണം, വിദ്യാവിജയം.
ഉതൃട്ടാതി: തൊഴിൽ മന്ദത, വിദ്യാവിജയം
രേവതി: വിദ്യാവിജയം, കഠിനപ്രയത്നം