പാലായിൽ നവീകരിച്ച കേരളകൗമുദി ബ്യൂറോയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് കേരളകൗമുദി പുറത്തിറക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനം മാണി.സി.കാപ്പൻ ജോസ് കെ.മാണി എം.പിയ്ക്ക് നൽകി നിർവഹിക്കുന്നു