guru

വ​സ്ത്ര​ത്തി​ൽ​ ​നൂ​ൽ​ ​എ​ങ്ങ​നെ​യോ​ ​വെ​ള്ള​ത്തി​ൽ​ ​പ​ത​യെ​ങ്ങ​നെ​യോ​ ​അ​തു​പോ​ലെ​ ​പൂ​ർ​ണ​രൂ​പം​ ​മ​റ​ച്ചു​ ​ക​ള​യു​ന്ന​ ​അ​വി​ദ്യ​ ​നി​മി​ത്ത​മാ​ണ് ​അ​റി​വി​ൽ​ ​ലോ​കം​ ​ഉ​ണ്ടെ​ന്ന​ ​തോ​ന്ന​ലി​നി​ട​യാ​യ​ത്.