keralakaumudi-pala

കേരളകൗമുദിയുടെ നവീകരിച്ച പാലാ ബ്യൂറോയുടെ ഉദ്‌ഘാടനം മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജോസ് കെ.മാണി എം.പി നിർവഹിക്കുന്നു. പാലാ ചെയർപേഴ്സൺ ബിജി ജോജോ,പാലാ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റവ.ഡോ. ജോസഫ് മലേപ്പറമ്പിൽ, നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ, എൻ. എസ്. എസ്. ഡയറക്ടർ ബോർഡംഗം സി.പി. ചന്ദ്രൻ നായർ, പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ, കിഴതടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ് സി. കാപ്പൻ, വലവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബു രാജ്, പ്രത്യേക ലേഖകൻ വി. ജയകുമാർ, പാലാ ലേഖകൻ സുനിൽ പാലാ, അസി. സർക്കുലേഷൻ മാനേജർ എ. ആർ. ലെനിൻ മോൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മാണി. സി. കാപ്പൻ, എ.കെ ചന്ദ്രമോഹൻ, വി.ജി വിജയകുമാർ, ബാബു കെ. ജോർജ്, അഡ്വ. ബിനു പുളിക്കക്കണ്ടം, ബിഡ്സൺ മല്ലികശ്ശേരി തുടങ്ങിയവർ സമീപം.