1

കുതിച്ച്.. വിശപ്പകറ്റിയ ശേഷം മിച്ചം വന്ന പുല്ലുമായി അടുത്ത മതിലിലേക്ക് ചാടുന്ന ആട്.. കോഴിക്കോട് ഭട്ട്റോഡിനു സമീപം നിന്നുള്ള ദൃശ്യം