തെളിവുകൾ തൂത്തുവാരി... തിരുവനന്തപുരം അമ്പൂരിയിൽ രാഖിമോളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിലിനെ തട്ടാംമുക്കിലെ പണിപുരോഗമിക്കുന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ച ശേഷം കൊല നടന്ന കാർ കഴുകി വൃത്തിയാക്കിയ മുറ്റത്ത് തെളിവ് ശേഖരിക്കാൻ മണ്ണ് ചൂലുപയോഗിച്ച് നീക്കം ചെയ്യുന്ന നെയ്യാറ്റിൻകര ഡി.വൈ.എസ്.പി എസ്.അനിൽകുമാർ. ഇവിടെ നിന്ന് സ്ത്രീയുടെ നീളമുളള മുടിനാര് കണ്ടെടുത്തു.