തിരുവനന്തപുരം അമ്പൂരിയിൽ രാഖിമോളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിലിനെ തട്ടാംമുക്കിലെ പണിപുരോഗമിക്കുന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ചോദ്യങ്ങൾ തലകുനിച്ച് മറുപടി പറഞ്ഞ അഖിലിന്റെ തല ഉയർത്തി പിടിച്ച് ചോദ്യങ്ങൾ ആരായുന്ന ഉദ്യോഗസ്ഥർ
തിരുവനന്തപുരം അമ്പൂരിയിൽ തട്ടാംമുക്കിലെ പണിപുരോഗമിക്കുന്ന വീട്ടുവളപ്പിലെത്തിച്ച ഒന്നാം പ്രതി അഖിലിനെ രാഖിമോളുടെ മൃതദേഹം കുഴിച്ചിട്ട കുഴിയ്ക്ക് മുന്നിൽ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ
തിരുവനന്തപുരം അമ്പൂരിയിൽ തട്ടാംമുക്കിലെ പണിപുരോഗമിക്കുന്ന വീട്ടുവളപ്പിലെത്തിച്ച ഒന്നാം പ്രതി അഖിലിനെ രാഖിമോളുടെ മൃതദേഹം കുഴിച്ചിട്ട കുഴിയ്ക്ക് മുന്നിൽ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ
തിരുവനന്തപുരം അമ്പൂരിയിൽ രാഖിമോളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിലിനെ തട്ടാംമുക്കിലെ പണിപുരോഗമിക്കുന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ച പ്പോൾ