രാഖിമോൾ കൊലക്കേസിലെ ഒന്നാം പ്രതി അഖിലിനെ അമ്പൂരിയിലെ തട്ടാമുക്കിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ അഖിലിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിരുന്ന് വീക്ഷിക്കുന്ന നാട്ടുകാർ
തിരുവനന്തപുരം അമ്പൂരിയിൽ രാഖിമോളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിലിനെ തട്ടാംമുക്കിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തെളിവെടുപ്പിന് കനത്ത പൊലീസ് സുരക്ഷയിൽ എത്തിച്ചപ്പോൾ
രാഖിമോളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിലിന്റെ വീട്ടിലെ തെളിവെടുപ്പ് വീക്ഷിക്കുന്ന സ്ത്രീകൾ
രാഖിമോളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിലിനെ തട്ടാംമുക്കിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ തടിച്ചു കൂടിയ നാട്ടുകാർ
രാഖിമോളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിലിന്റെ വീട്ടിലെ തെളിവെടുപ്പ് വീക്ഷിക്കുന്ന സമീപവാസിയായ വൃദ്ധ
രാഖിമോളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിലിനെ തട്ടാംമുക്കിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതിഷേധിച്ച നാട്ടുകാരെ സമാധാനിപ്പിക്കുന്ന നെയ്യാറ്റിൻകര ഡി.വൈ.എസ്.പി. എസ്. അനിൽകുമാർ
തിരുവനന്തപുരം അമ്പൂരിയിൽ രാഖിമോളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിലിനെ തട്ടാംമുക്കിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തെളിവെടുപ്പിന് കനത്ത പൊലീസ് സുരക്ഷയിൽ എത്തിച്ചപ്പോൾ