ഇനി വല നിറയ്ക്കാം... ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രിയോടെ അവസാനിക്കുകയാണ്. വറുതിയുടെ ഒരു മാസത്തിനു ശേഷം വല നിറയ്ക്കാനുള്ള പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികൾ. ചെറുവത്തൂർ മടക്കര ഹാർബറിൽ ബോട്ടുകളുടെ മിനുക്കുപണികൾ നടത്തുന്ന തൊഴിലാളി.
ഇനി വല നിറയ്ക്കാം..., ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രിയോടെ അവസാനിക്കുകയാണ്. വറുതിയുടെ ഒരു മാസത്തിനു ശേഷം വല നിറയ്ക്കാനുള്ള പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികൾ. ചെറുവത്തൂർ മടക്കര ഹാർബറിൽ ബോട്ടുകളുടെ മിനുക്കുപണികൾ നടത്തുന്ന തൊഴിലാളി.