ട്രോളിംഗ് നിരോധനത്തിന്റെ അവസാന ദിനത്തിൽ ബോട്ടിന് മുകളിൽ പതാക കെട്ടുന്ന മത്സ്യത്തൊഴിലാളി
ട്രോളിംഗ് നിരോധനത്തിന്റെ അവസാന ദിനത്തിൽ ഐസ് ബോട്ടിലേക്ക് കയറ്റുന്നു.
ട്രോളിംഗ് നിരോധനത്തിന്റെ അവസാന ദിനത്തിൽ ആഹാരസാധനങ്ങൾ ബോട്ടിലേക്ക് കയറ്റുന്ന മത്സ്യത്തൊഴിലാളികൾ.
ട്രോളിംഗ് നിരോധനത്തിന്റെ അവസാന ദിനത്തിൽ ഐസ് ബോട്ടിലേക്ക് കയറ്റുന്നു.
ട്രോളിംഗ് നിരോധനത്തിന്റെ അവസാന ദിനത്തിൽ കയറും വലയുമായി ബോട്ടിലേക്ക് പോവുന്ന മത്സ്യത്തൊഴിലാളികൾ.