കാർഗിൽ വിജയ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ ശംഘുമുഖം എയർഫോഴ്സ് ടെക്കിനിക്കൽ ഏരിയയിൽ നടന്ന വിമാനങ്ങളുടെ പ്രദർശനത്തിനെത്തിയ വിദ്യാർത്ഥികൾ
കാർഗിൽ വിജയ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ ശംഘുമുഖം എയർഫോഴ്സ് ടെക്കിനിക്കൽ ഏരിയയിൽ നടന്ന വിമാനങ്ങളുടെ പ്രദർശനത്തിനെത്തിയ വിദ്യാർത്ഥികളുടെ തിരക്ക്
കാർഗിൽ വിജയ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ ശംഖുംമുഖം എയർഫോഴ്സ് ടെക്കിനിക്കൽ ഏരിയയിൽ നടന്ന വിമാനങ്ങളുടെ പ്രദർശനത്തിനെത്തിയ വിദ്യാർത്ഥികളുടെ തിരക്ക്
കാർഗിൽ വിജയ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ ശംഖുംമുഖം എയർഫോഴ്സ് ടെക്കിനിക്കൽ ഏരിയയിൽ നടന്ന വിമാനങ്ങളുടെ പ്രദർശനത്തിനെത്തിയ വിദ്യാർത്ഥികളോട് സതേൺ എയർ കമാൻഡ് ചീഫ് എയർ മാർഷൽ ബി. സുരേഷ് സംസാരിക്കുന്നു
കാർഗിൽ വിജയ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ ശംഖുംമുഖം എയർഫോഴ്സ് ടെക്കിനിക്കൽ ഏരിയയിൽ നടന്ന വിമാനങ്ങളുടെ പ്രദർശനം കാണാനെത്തിയ കുരുന്ന് കൗതുകത്തോടെ കോക്ക്പിറ്റ് വീക്ഷിക്കുന്നു.
കാർഗിൽ വിജയ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ ശംഘുമുഖം എയർഫോഴ്സ് ടെക്കിനിക്കൽ ഏരിയയിൽ നടന്ന വിമാനങ്ങളുടെ പ്രദർശനത്തിനെത്തിയ വിദ്യാർത്ഥിനിയ്ക്ക് കോക്ക്പിറ്റ് വിശദീകരിച്ചു കൊടുക്കുന്ന വനിതാ പൈലറ്റ്