സ്വാഭാവിക പ്രസവം അസാധ്യമായിരിക്കുന്ന സന്ദർഭങ്ങളിലാണ് സിസേറിയൻ ചെയ്യാറുള്ളത്. ഇന്നത്തെക്കാലത്ത് വേദന സഹിക്കേണ്ട കാര്യമാലോചിച്ച് പല സ്ത്രീകളും തനിതക്ക് സിസേറിയൻ മതിയായിരുന്നുവെന്ന് പറയാറുണ്ട്. എന്നാൽ സിസേറിയനെപ്പറ്റി പല സംശയങ്ങളും നമുക്കുണ്ട്.
സിസേറിയൻ എങ്ങനെയെന്ന് തുറന്ന് കാണിച്ച് കൊണ്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മെഡിക്കൽ വീഡിയോ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്.