മിക്കവർക്കും താൽപ്പര്യമുള്ളയൊരു കാര്യമാണ് മറ്റുള്ളവരുടെ രഹസ്യങ്ങളറിയുകയെന്നുള്ളത്. ഇക്കാലത്ത് വാട്സാപ്പാണ് രഹസ്യങ്ങളുടെ കലവറ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? അതിനാൽത്തന്നെ പ്രിയപ്പെട്ടവർ ആർക്കെങ്കിലും അയക്കുന്നതോ അല്ലെങ്കിൽ അവർക്ക് വരുന്നതോ ആയ സന്ദേശങ്ങളറിയാൻ മിക്കവരും ശ്രമിക്കാറുണ്ട്.
ടെക്നോളജി പുരോഗമിച്ചു. എത്രയൊക്കെ സ്വകാര്യതയുണ്ടെന്ന് പറഞ്ഞാലും അതിനെയൊക്കെ കടത്തിവെട്ടുന്ന ഹാക്കർമാരും ഉണ്ട്. ഭർത്താവിന്റെയോ ഭാര്യയുടെയോ അങ്ങനെ ആരുടെ വാട്സാപ്പ് വേണമെങ്കിലും വളരെ എളുപ്പത്തിൽ ഹാക്ക് ചെയ്യാം.
വീഡിയോ കാണാം...