ചൂണ്ട ക്ലിക്കായി...ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സൗത്ത് യൂണിറ്റ് മഴക്കാല വിനോദത്തിന്റെ ഭാഗമായി കോട്ടയം കൊല്ലാട് കളത്തിൽ കടവിൽ സംഘടിപ്പിച്ച ചൂണ്ട ഇടൽ മത്സരത്തിൽ നിന്ന്
ചൂണ്ടയിലൊരു ക്ലിക്ക്...ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സൗത്ത് യൂണിറ്റ് മഴക്കാല വിനോദത്തിന്റെ ഭാഗമായി കോട്ടയം കൊല്ലാട് കളത്തിൽ കടവിൽ സംഘടിപ്പിച്ച ചൂണ്ട ഇടൽ മത്സരത്തിൽ നിന്ന്