പോത്തൻകോട്: അയിരൂപ്പാറ പുത്തൻവീട്ടിൽ എം.ബാലകൃഷ്ണ പിള്ള (87) നിര്യാതനായി. ഭാര്യ: ബി.രാധമ്മ. മക്കൾ: ഗിരിജകുമാരി, നളിനകുമാരി, പ്രതാപ് കുമാർ, വിനുകുമാർ. മരുമക്കൾ: ശ്രീകുമാർ, അരുണ, രശ്മി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.