കിളിമാനൂർ: തട്ടത്തുമല വിലങ്ങറ സുജിൻ ഭവനിൽ പി. വേലുക്കുട്ടിചെട്ടിയാർ (79) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി
മക്കൾ: രഘുനാഥൻ, സുധർമ്മ, വിജയൻ, തങ്കമണി, ഉഷ, ഇന്ദിര, ബാബു. മരുമക്കൾ: ശിവകുമാർ, നടരാജൻ, സുരേശൻ, മോഹനൻ, ശാന്ത, സുമ, താര. സഞ്ചയനം:ഇന്ന് രാവിലെ 9 ന്.