ss

കണിയാപുരം: പടിഞ്ഞാറ്റു മുക്ക് പടിഞ്ഞാറ്റിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദാക്ഷായണിഅമ്മ (86) നിര്യാതയായി. മക്കൾ:രാജേശ്വരി, മഹേശ്വരി, ഗീത, പ്രീത. മരുമക്കൾ: പരേതനായ സുകുമാരൻ നായർ, കൃഷ്ണൻകുട്ടി നായർ, ബാബു, അനിൽകുമാർ സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.