ss

വെമ്പായം : വെമ്പായം മണ്ഡപം കല്ലിംഗ ഹൗസിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (94) നിര്യാതയായി. മകൾ: ലീലാമ്മ. മരുമകൻ: പരേതനായ പരമേശ്വരൻ നായർ. സഞ്ചയനം: വ്യാഴാഴ്ച്ച രാവിലെ 9ന്.