പുതുക്കുളങ്ങര: ഉഴമലയ്ക്കൽ ചക്രപാണിപുരം ഉത്രാടത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ പി.സുലോചന അമ്മ (74) നിര്യാതയായി. മക്കൾ: ഹരീഷ്‌കുമാർ,ശ്രീജ. മരുമക്കൾ: അമ്പിളി, വത്സലൻനായർ. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്