ss

മുട്ടത്തറ: തുമ്പോട്ടു വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഗിരിജാകുമാരി (62) നിര്യാതയായി. മക്കൾ:ശാലിനി, ശ്യാംകുമാർ. മരുമക്കൾ: വിഷ്ണു മൂർത്തി, റാണി. മരണാന്തര ചടങ്ങുകൾ: ഞായറാഴ്ച രാവിലെ 9 ന്.