പാച്ചല്ലൂർ: പാറവിള അഞ്ചാംകല്ല് കമ്മാക്കുടി വീട്ടിൽ എ.അബ്ദുൽ മജീദ് (75) നിര്യാതനായി. ഭാര്യ:സൽമാ ബീവി. മക്കൾ: എസ്.റസീയബീഗം,എം.നിസാമ്, എം.സൂധീർ. മരുമക്കൾ: എ.മുജീബ്, എസ്.സബിത.