ss

തിരുവല്ലം : ശ്രേയസ്സ് സ്റ്റുഡിയോ ജംഗ്ഷനിൽ കെ. കൃഷ്ണൻനായർ (87) നിര്യാതനായി. ഭാര്യ: പരേതയായ ബി. ലളിതമ്മ. മക്കൾ:കെ.വിനോദ്കുമാർ (ആർ.ടി. ഓഫീസ്), എൽ. വിനിതകുമാരി (വിജിലൻസ്), മരുമക്കൾ: ഹേമലത.ആർ.ജി (കളക്ട്രേറ്റ്), വി.എസ്.ഷാജികുട്ടൻ (കെ.പി.എം സ്കൂൾ). സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30 ന്.