psc

കൊച്ചി: യൂണിവേഴ്സിറ്രി കോളേജിലെ കത്തികുത്തുകേസിൽ പ്രതിയായിരുന്ന ശിവരഞ്ജിത്ത് ഉൾപ്പെട്ട സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് സുതാര്യമായിരുന്നെന്ന് പി.എസ്.സി ഹെെക്കോടതിയിൽ അറിയിച്ചു. കായിക ക്ഷമത പരിശോധനയും സുതാര്യമായിരുന്നു. കായികക്ഷമത പരിശോധയ്ക്ക് ക്യാമറ വയ്ക്കുന്നത് സമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് മറുപടി.