oh-my-god

ഓ മൈ ഗോഡിന്റെ ബംഗളൂർ എപ്പിസോഡിന്റെ തുടക്കം എപ്പിസോഡാണ് ഈ വാരം സംപ്രേക്ഷണം ചെയ്ത എപ്പിസോഡ്. ഒരു കമ്പനിയിൽ ഫ്രണ്ട് ഓഫീസിലാണ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറെ ഇന്റർവ്യൂ ചെയ്യുന്നത്.

ഈ സമയത്ത് കേരളത്തിൽ നിന്ന് ബാംഗ്ളൂരിൽ എത്തിച്ചേരുന്ന 2 കുടുംബക്കാർ എത്തുന്നതും അവർ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നതും ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്നതുമാണ് എപ്പിസോഡിൽ അരങ്ങേറുന്നത്. ഒടുവിൽ പ്രശ്നങ്ങളുണ്ടാക്കുന്നതും മാനേജിംഗ് ഡയറക്ടർ തന്നെ പൊളിക്കുന്നതുമാണ് എപ്പിസോഡ്.